SPECIAL REPORTനവീന്‍ ബാബു അഴിമതിക്കാരന് ആണെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടില്ല; റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഒരു തെറ്റും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തിയിട്ടില്ല; കളക്ടര്‍ അരുണ്‍ കെ വിജയനുമായി പിണക്കമില്ലെന്നും വ്യക്തമാക്കി മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 8:09 PM IST